Fifa World Cup 2018 : Indiaയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഫുട്‌ബോള്‍ മത്സരം ഫൈനല്‍

World Cup final viewership In India
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്‌ബോള്‍ മത്സരം ക്രൊയേഷ്യയും ഫ്രാന്‍സും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനല്‍. ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനല്‍. സോണി പിക്ചേഴ്സ് നെറ്റുവര്‍ക്ക്സ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 5.12 കോടി ആളുകളാണ് ഫൈനല്‍ മത്സരം മാത്രം കണ്ടതെന്നും ഇത് റെക്കോഡാണെന്നും സോണി അറിയിച്ചു.
#FifaWorldCup2018
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/C2HoCq
♥ Facebook : https://www.facebook.com/oneindiamalayalam
♥ YouTube : https://goo.gl/C2HoCq
♥ twitter: https://twitter.com/thatsmalayalam
♥ Website:http://malayalam.oneindia.com/
♥ GPlus: https://plus.google.com/+OneindiaMalayalam
♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬